ദു​രി​താ​ശ്വാ​സ ഫ​ണ്ട് പി​രി​ക്കാ​ന്‍ ന​ട​ത്തി​യ പ​രി​പാ​ടി​യ​ല്ലെ​ന്ന് ആ​ഷി​ഖ് അ​ബു

01:22 AM Feb 17, 2020 | Deepika.com
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ക​​​രു​​​ണ സം​​​ഗീ​​​ത​​​നി​​​ശ ദു​​​രി​​​താ​​​ശ്വാ​​​സ​​​ഫ​​​ണ്ട് സ്വ​​​രൂ​​​പി​​​ക്കാ​​നാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യ​​​ല്ലെ​​​ന്നു സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ആ​​​ഷി​​​ഖ് അ​​​ബു. ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു കൊ​​​ടു​​​ക്കാ​​​ന്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​ണെ​​​ന്നും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി ആ​​​ഷി​​​ഖ് അ​​​ബു ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ല്‍ കു​​​റി​​​ച്ചു.