കണ്വൻഷൻ നാളെ
11:47 PM Feb 15, 2020 | Deepika.com
ആലപ്പുഴ: എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാന കണ്വൻഷൻ നാളെ ആലപ്പുഴയിൽ നടക്കും. രാവിലെ പത്തിന് ആലപ്പുഴ സുഗതൻ സ്മാരക ഹാളിൽ ചേരുന്ന കണ്വൻഷൻ സമ്മേളനപ്രവർത്തനങ്ങൾ ആലോചിക്കുന്നതിനും കേന്ദ്ര ബജറ്റിനെതിരെ പ്രക്ഷോഭങ്ങൾക്കു രൂപം നല്കുന്നതിനുമാണ് ചേരുന്നത്.