കാ​സ​ർ​ഗോട്ട് വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര ട്രൈ​ബ്യൂ​ണ​ലി​ന് അം​ഗീ​കാ​രം

12:11 AM Jan 30, 2020 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​സ​​ർ​​ഗോ​​ഡ് വാ​​ഹ​​നാ​​പ​​ക​​ട ന​​ഷ്ട​​പ​​രി​​ഹാ​​ര ട്രൈ​​ബ്യൂ​​ണ​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് ത​​ത്വ​​ത്തി​​ൽ അം​​ഗീ​​കാ​​രം ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ഇ​​തി​​നാ​​യി അ​​ഞ്ച് ത​​സ്തി​​ക​​ക​​ൾ അ​​നു​​വ​​ദി​​ക്കും. മ​​റ്റ് ത​​സ്തി​​ക​​ക​​ൾ സ​​ബോ​​ർ​​ഡി​​നേ​​റ്റ് ജു​​ഡീ​​ഷറി​​ക്ക് അ​​നു​​വ​​ദി​​ച്ച ത​​സ്തി​​ക​​ക​​ളി​​ൽ നി​​ന്ന് ക​​ണ്ടെ​​ത്തും.