കൊച്ചി: കോതമംഗലം ചെറിയപള്ളിയും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധി പാലിച്ചില്ലെന്നാരോപിച്ചു തോമസ് പോള്‍ റമ്പാന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്നത്തേക്കു പരിഗണിക്കാന്‍ മാറ്റി.
പള്ളിയും സ്വത്തുക്കളും ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി വിധിക്കു യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ വിഷയത്തില്‍ നല്കിയ റിവ്യൂ ഹര്‍ജി നിലവിലുണ്ട്.
കോതമംഗലം പള്ളി: ഹര്‍ജി ഇന്നത്തേക്കു മാറ്റി
12:20 AM Jan 29, 2020 | Deepika.com