ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് കീ​ര​ന്പാ​റ സ്നേ​ഹ​സ​ദ​ന്

01:14 AM Jan 26, 2020 | Deepika.com
കോ​​​ത​​​മം​​​ഗ​​​ലം: മി​​​ക​​​ച്ച സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ് ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ്-2020 അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സെ​​​ന്‍റ് വി​​​ൻ​​​സെ​​​ന്‍റ് പ്രോ​​​വി​​​ൻ​​​സി​​​ലെ കീ​​​ര​​​ന്പാ​​​റ സ്നേ​​​ഹ​​​സ​​​ദ​​​ന്.

ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യി​​​ൽ​​നി​​​ന്നു സ്നേ​​​ഹ​​​സ​​​ദ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ റാ​​​ണി ടോം, ​​​സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ജെ​​​സി മ​​​രി​​​യ, ബോ​​​ർ​​​ഡം​​​ഗം സി​​​സ്റ്റ​​​ർ ലി​​​ല്ലി എ​​​ന്നി​​​വ​​​ർ ചേ​​ർ​​ന്ന് അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

ഷീ​​​ല കൊ​​​ച്ചൗ​​​സേ​​​പ്പ്, ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ർ​​​ജ് ശ്ലീ​​​വ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ​മ​​ദ​​​ർ ജ​​​ന​​​റ​​​ലാ​​​യി​​​രു​​​ന്ന സി​​​സ്റ്റ​​​ർ ബ​​​ന​​​ഡി​​​ക്റ്റ് എ​​​സ്ഡി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 1997 ജൂ​​​ണ്‍ 29ന് ​​​സ്നേ​​​ഹ​​​സ​​​ദ​​​ൻ ആ​​​രം​​​ഭി​​​ച്ചു. മാ​​​ന​​​സി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള ഒ​​​ന്പ​​​ത് സ്ത്രീ​​​ക​​​ളു​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച സ്നേ​​​ഹ​​​സ​​​ദ​​​ൻ ഇ​​​തി​​​നോ​​​ട​​​കം 300 പേ​​​ർ​​​ക്ക് അ​​​ഭ​​​യം ന​​​ൽ​​​കി. നി​​ല​​വി​​ൽ 50 അ​​​ന്തേ​​​വാ​​​സി​​​ക​​​ളാ​​​ണ് സ്നേ​​​ഹ​​​സ​​​ദ​​​നി​​​ലു​​​ള്ള​​​ത്.