ദുരിതബാധിതർ സമരംചെയ്യേണ്ട സാഹചര്യമൊഴിവാക്കണം: വി.എം. സുധീരൻ

11:54 PM Jan 23, 2020 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ലെ എ​​ൻ​​ഡോസ​​ൾ​​ഫാ​​ൻ ദു​​രി​​ത​​ബാ​​ധി​​ത​​ർ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ സ​​മ​​രം ന​​ട​​ത്തേ​​ണ്ട സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് വി.​​എം. സു​​ധീ​​ര​​ൻ. സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ ഉ​​റ​​പ്പു​​ക​​ൾ പാ​​ലി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ​​മാ​​സം 30 മു​​ത​​ൽ എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ ദു​​രി​​ത​​ബാ​​ധി​​ത​​ർ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ സ​​മ​​രം ആ​​രം​​ഭി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ ദു​​രി​​ത​​ബാ​​ധി​​ത​​രു​​ടെ അ​​മ്മ​​മാ​​ർ ന​​ട​​ത്തി​​യ സ​​മ​​ര​​ത്തത്തു​​ട​​ർ​​ന്നു​​ണ്ടാ​​ക്കി​​യ ഒ​​ത്തു​​തീ​​ർ​​പ്പു നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഇ​​തേ​​വ​​രെ ന​​ട​​പ്പാ​​ക്കി​​യി​​ട്ടി​​ല്ലെന്നും അദ്ദേഹം പറഞ്ഞു.