ചങ്ങനാശേരി: മിഷനറീസ് ഓഫ് ലിറ്റില്‍ ഫ്ളവര്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ മെര്ലിന് ചാത്തന്ചിറയിലിനെ എംഎല്‍എഫ് ജനറലേറ്റില്‍ നടന്ന സിനാക്സിസിൽ തെരഞ്ഞെ ടുത്തു.
സിസ്റ്റര്‍ അമല കരിന്തയില്‍ അസി. ജനറലായും, സിസ്റ്റര്‍ അര്‍ച്ചന വെട്ടിക്കാനായില്, സിസ്റ്റര്‍ ദീപ്തി തേനേപ്ലാക്കല്‍, സിസ്റ്റര്‍ സാനിയ തേക്കുംതടത്തില് എന്നിവര്‍ ജനറല്‍ കൗണ്‍സിലേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ റ്റെസീന കപ്പിയാങ്കല്‍ പ്രൊക്കുറേറ്റര്‍ ജനറലായും, സിസ്റ്റര്‍ ഡൈന അഴകത്ത് സെക്രട്ടറി ജനറലായും നിയമിക്കപ്പെട്ടു.
സിസ്റ്റര്‍ മെര്ലിന് സുപ്പീരിയര്‍ ജനറല്‍
11:18 PM Jan 23, 2020 | Deepika.com