പാലക്കാട് ശൈവ വെള്ളാള ഒബിസിയിൽ
12:51 AM Jan 23, 2020 | Deepika.com
പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല വെള്ളാള, കാർകാർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അതോടൊപ്പം മറ്റു ജില്ലകളിൽ ശൈവ വെള്ളാള സമുദായം ഉണ്ടേ ാ എന്ന് പരിശോധിക്കാനും നിശ്ചയിച്ചു.