അനധികൃത സ്വത്ത് സന്പാദന കേസ്: കെ. ബാബുവിനെ ചോദ്യം ചെയ്തു
12:50 AM Jan 23, 2020 | Deepika.com
കൊച്ചി: അനധികൃത സ്വത്ത് സന്പാദന കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോണ്ഗ്രസ് നേതാവുമായ കെ. ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കഴിഞ്ഞ 16ന് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.