എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നു ത​ത്ത്വ​മ​സി പു​ര​സ്കാ​രം

11:11 PM Jan 22, 2020 | Deepika.com
കൊ​​​ച്ചി: ഡോ. ​​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ടി​​​ന്‍റെ സ്മ​​​ര​​​ണ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന
ത​​​ത്ത്വ​​​മ​​​സി സാം​​​സ്കാ​​​രി​​​ക അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പു​​​ര​​​സ്കാ​​​രം എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി​​​ക്ക്. പാ​​​ർ​​​ല​​​മെ​​ന്‍റേ​​റി​​​യ​​​ൻ, ഭ​​​ര​​​ണാ​​​ധി​​​കാ​​​രി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലു​​ള്ള മി​​​ക​​​ച്ച പ്ര​​​വ​​ർ​​ത്ത​​ന​​​ത്തി​​​നാ​​​ണ് 1111 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം. സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ടി​​ന്‍റെ ജ​​ന്മ​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി മേ​​​യ് 17നു ​​​കൊ​​​ല്ല​​​ത്ത് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​മ്മാ​​നി​​ക്കും.