ബ്ലാസ്റ്റേഴ്സ് അഫിലിയേറ്റഡ് അക്കാഡമികൾ ആരംഭിച്ചു
11:11 PM Jan 22, 2020 | Deepika.com
കൊച്ചി: യംഗ് ബ്ലാസ്റ്റേഴ്സ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ദക്ഷിണ കേരളത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എട്ട് അഫിലിയേറ്റഡ് അക്കാഡമികൾ ആരംഭിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള കെബിഎഫ്സി സർട്ടിഫൈഡ് കോച്ചും ഏകീകൃത പാഠ്യപദ്ധതിയുമുൾപ്പെടെയുള്ള സാങ്കേതിക പിന്തുണയും ക്ലബ് അനുബന്ധ അക്കാഡമികൾക്ക് നൽകും.