പ്ര​ഫ. മാ​ധ​വ​ൻ​പി​ള്ള​യ്ക്കു പു​ര​സ്കാ​രം

11:16 PM Jan 21, 2020 | Deepika.com
തൃ​​​ശൂ​​​ർ: പി. ​​​ശ​​​ങ്ക​​​ര​​​ൻ​​​ന​​​മ്പ്യാ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന പ്ര​​​ഫ. കാ​​​ളി​​​യ​​​ത്ത് ദാ​​​മോ​​​ദ​​​ര​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് വിവർത്ത കൻ പ്ര​​​ഫ. പി. ​​​മാ​​​ധ​​​വ​​​ൻ​​​പി​​​ള്ള അ​​​ർ​​​ഹ​​​നാ​​​യി. 15000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം. നിരവ ധി ക്ലാ​​​സി​​​ക് നോ​​​വ​​​ലു​​​ൾ​​​പ്പെ​​​ടെ ഇ​​രു​​പ​​ത്ത​​ഞ്ചോ​​​ളം കൃ​​​തി​​​ക​​​ൾ അ​​​ദ്ദേ​​​ഹം മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്കു വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.