കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കു പൊ​തു​ സ്ഥ​ലം​മാ​റ്റ​ത്തിന് അ​പേ​ക്ഷി​ക്കാം

11:16 PM Jan 21, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ആ​​​ർ​​​ട്‌​​​സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ്, ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജ്, മ്യൂ​​​സി​​​ക് കോ​​​ള​​​ജ്, സം​​​സ്‌​​​കൃ​​​ത കോ​​​ള​​​ജ്, ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ നി​​​ന്നും സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജ്, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ്, ലോ ​​​കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ നി​​​ന്നും പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ൾ എ1/60002/2020/​​​കോ.​​​വി.​​​വ, തി​​​യ​​​തി 08.01.2020 ന​​​മ്പ​​​ർ സ​​​ർ​​​ക്കു​​​ല​​​റി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​മാ​​​യും പാ​​​ലി​​​ച്ചു​​​ള്ള​​​താ​​​യി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തി​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 14. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.collegiatee du.gov.in.