ജെഇഇ മെ​യി​ൻ ഫ​ലം: ചാ​വ​റ പ​ബ്ലി​ക് സ്കൂ​ളി​ന് ഉ​ജ്വ​ല വി​ജ​യം

11:34 PM Jan 20, 2020 | Deepika.com
കോ​ട്ട​യം: ജെ​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ പാ​​ലാ ചാ​​വ​​റ പ​​ബ്ലി​​ക് സ്കൂ​​ളി​നു തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം. 16 കു​​ട്ടി​​ക​​ൾ 99 പെ​​ർ​​സെ​ന്‍റൈ​​ൽ സ്കോ​​റി​​നു മു​​ക​​ളി​​ൽ നേ​​ടി. 99.933 സ്കോ​​ർ നേ​​ടി​​യ ബി​​ജോ ജോ​​ണ്‍ സ്കൂ​​ളി​​ൽ ഒ​​ന്നാ​​മ​​നും സം​​സ്ഥാ​​ന​​ത്ത് നാ​​ലാ​​മ​​നു​​മാ​​യി.

99 പെ​​ർ​​സെ​ന്‍റൈ​​ൽ സ്കോ​​ർ നേ​​ടി​​യ കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ സി​ബി​എ​​സ്ഇ സ്കൂ​​ളു​​ക​​ളി​​ൽ ഏ​​റ്റ​​വും വ​​ലി​​യ വി​​ജ​​യ​​മാ​​ണ് സ്കൂ​​ൾ നേ​​ടി​​യ​​ത്. 21 കു​​ട്ടി​​ക​​ൾ 98നു ​​മു​​ക​​ളി​​ലും13 കു​​ട്ടി​​ക​​ൾ 97നു ​​മു​​ക​​ളി​​ലും സ്കോ​​ർ നേ​​ടി.വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​ക​​ളെ സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ.​​സ​​ക്ക​​റി​​യാ​​സ് ക​​ള​​പ്പു​​ര​​ക്ക​​ൽ സി​എം​ഐ, പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​മാ​​ത്യു ക​​രീ​​ത്ത​​റ സി​എം​ഐ, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സാ​​ബു കൂ​​ട​​പ്പാ​​ട്ട് സി​എം​ഐ, സി.​​ജെ.​ ഇ​​മ്മാ​​നു​​വ​​ൽ എ​​ന്നി​​വ​​ർ അ​​ഭി​​ന​​ന്ദി​​ച്ചു.