യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
12:10 AM Jan 17, 2020 | Deepika.com
കൊച്ചി: എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഇ 150 (ഡി) ല്‍ 21 നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പി.എ. ബാലന് മാസ്റ്റര്‍, ഭാസ്കരന് ആദംകാവില്‍, ഇ.എം. പൈലി, താരാ ഉണ്ണികൃഷ്ണന് (തൃശൂര്‍), ജോണ്‍ തെരുവത്ത്, എം.ടി.ജയന്, എം.വി. ജോയി ഐരാപുരം, ലിസി സേവ്യര്‍, പി.എസ്. നജീബ് (എറണാകുളം), ജോണി ജോസഫ്, സോണി ഈറ്റക്കന്‍, ജോമോന് ജോസഫ്, ലൈസാമ്മ ജോര്‍ജ് (കോട്ടയം), പോള്‍ മാത്യു, ടി.ആര്. ഗോപാലകൃഷ്ണന്, കെ.കെ. ജോണ്സണ് (ഇടുക്കി) എന്നിവരാണ് സ്ഥാനാര്‍ഥികളെന്നു സഹകരണ ജനാധിപത്യവേദി ചെയര്മാന് അഡ്വ. കരംകുളം കൃഷ്ണപിള്ള അറിയിച്ചു.