കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനെതിരേ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി.
നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത വോട്ടർമാർ വീണ്ടും അപേക്ഷ നൽകി ഹിയറിംഗിന് ഹാജരാകേണ്ട സാഹചര്യമാണ് ഉണ്ടാവുന്നതെന്നാണു ഹർജിക്കാരുടെ വാദം.
2015ലെ വോട്ടർപട്ടിക: തെര. കമ്മീഷന്റെ വിശദീകരണം തേടി
01:05 AM Jan 16, 2020 | Deepika.com