തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
പരീക്ഷകൾ മാറ്റി
എംജി യൂണിവേഴ്സിറ്റി ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.
മകരപ്പൊങ്കൽ: ആറ് ജില്ലകൾക്ക് ഇന്ന് അവധി
12:48 AM Jan 15, 2020 | Deepika.com