മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ: ദേ​ശീ​യ സെ​മി​നാ​ര്‍ ജ​നു​വ​രി​യി​ല്‍

01:07 AM Dec 16, 2019 | Deepika.com
കൊ​​​ച്ചി: ബം​​​ഗ​​​ളൂ​​​രു, കൊ​​​ച്ചി, ചെ​​​ന്നൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ കാ​​​മ്പ​​​സു​​​ക​​​ളു​​​ള്ള സേ​​​വ്യ​​​ര്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് ഓ​​​ണ്‍​ട്ര​​​പ്ര​​​ണ​​​ര്‍​ഷി​​​പ്പ് (​എ​​​ക്സ്ഐ​​​എം​​​ഇ) ‘മേ​​​ക്ക് ഇ​​​ന്‍ ഇ​​​ന്ത്യ, മേ​​​ക്കിം​​​ഗ് ഇ​​​റ്റ് വ​​​ര്‍​ക്ക്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ്വി​​​ദി​​​ന ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ര്‍ ജ​​​നു​​​വ​​​രി 10,11 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ ന​​​ട​​​ക്കും.

മേ​​​ക്ക് ഇ​​​ന്‍ ഇ​​​ന്ത്യ പ​​​ദ്ധ​​​തി​​​യു​​​ടെ പു​​​രോ​​​ഗ​​​തി, വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍, പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ സെ​​​മി​​​നാ​​​ര്‍ ച​​​ര്‍​ച്ച ചെ​​​യ്യു​​​മെ​​​ന്ന് എ​​​ക്സ്ഐ​​​എം​​​ഇ ചെ​​​യ​​​ര്‍​മാ​​​നും ഐ​​​ഐ​​​എം ബാം​​​ഗ്ലൂ​​​ര്‍ മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പ്ര​​​ഫ. ജെ. ​​​ഫി​​​ലി​​​പ് പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​​ര്‍, ഗ​​​വേ​​​ഷ​​​ക​​​ര്‍, ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍, പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സെ​​​മി​​​നാ​​​റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.xime.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ.