സംസ്ഥാന കമ്മിറ്റി ഇന്ന്
11:36 PM Dec 13, 2019 | Deepika.com
തൊടുപുഴ: കേരള കോണ്ഗ്രസ്-എം ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി ഇന്നു രാവിലെ 10.30നു മാടപ്പറന്പിൽ റിസോർട്ടിൽ ചേരും.യോഗത്തിൽ പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കാനുള്ള വരണാധികാരിയെ യോഗത്തിൽ തീരുമാനിക്കും.