ആന ഉടമ സമ്മേളനം ഇന്ന്
11:36 PM Dec 13, 2019 | Deepika.com
തൃശൂർ: എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കൗസ്തുഭം ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും.