സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം

11:35 PM Dec 13, 2019 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ​​​ന്ത​​​ളം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് കം​​​പ്യൂ​​​ട്ട​​​ർ ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സൗ​​​ജ​​​ന്യ തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്നു. പ​​​ട്ടി​​​ക​​​ജാ​​​തി യു​​​വാ​​​ക്ക​​​ൾ​​​ക്കാ​​​യി ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ടെ​​​ക്നീ​​​ഷ​​​ൻ എ​​​ന്നീ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം.

വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പ്ലേ​​​സ്മെ​​​ന്‍റ് ല​​​ഭി​​​ക്കും. യോ​​​ഗ്യ​​​ത :എ​​​സ്എ​​​സ്എ​​​ൽ​​​സി. പ്രാ​​​യ​​​പ​​​രി​​​ധി 18-35 . പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ താ​​​മ​​​സ​​​വും ഭ​​​ക്ഷ​​​ണ​​​വും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍ 8078809610, 8078802870.