തിരുവനന്തപുരം: ഇന്നു മുതൽ ഈ മാസം 22 വരെ വേണാട് എക്സ്പ്രസിന് വൈക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
പുനലൂർ- ഗുരുവായൂർ എക്സ്പ്രസും എറണാകുളം - ഗുരുവായൂർ എക്സ്പ്രസും ഇന്നും ഗുരുവായൂർ- പുനലൂർ എക്സ്പ്രസും ഗുരുവായൂർ- എറണാകുളം എക്സ്പ്രസും നാളെയും പതിവു പോലെ സർവീസ് നടത്തുന്നതാണ്. പാതകളിലെ അറ്റകുറ്റ പണികൾക്കായി ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
വേണാട് എക്സ്പ്രസിനു വൈക്കം റോഡിൽ താൽകാലിക സ്റ്റോപ്പ്
11:35 PM Dec 13, 2019 | Deepika.com