തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 20ന് തൃശൂർ ജില്ലയിലെ സർക്കാർ അതിഥി മന്ദിരത്തിൽ (രാമനിലയം) സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റീസ്(റിട്ട.)എം.ശശിധരൻ നന്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട ്. നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
11:35 PM Dec 13, 2019 | Deepika.com