“ഗാ​ന്ധി​യും റൊ​മൈ​ന്‍ റോ​ള​ണ്ടും’’ പ്ര​ഭാ​ഷ​ണം ഇ​ന്ന്

11:35 PM Dec 13, 2019 | Deepika.com
അ​തി​ര​മ്പു​ഴ: സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ന്‍ഡ്് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ന്ധി സ്മൃ​തി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി ‘’ഗാ​ന്ധി​യും റൊ​മൈ​ന്‍ റോ​ള​ണ്ടും’’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​ന്നു പ്ര​ഭാ​ഷ​ണം ന​ട​ക്കും.

രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ന്‍ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്രു സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സോ​ഷ്യ​ല്‍ സി​സ്റ്റം സ്റ്റ​ഡി സെ​ന്‍റ​റി​ലെ അ​ധ്യാ​പി​ക പ്രൊ​ഫ. സൂ​സ​ന്‍ വി​ശ്വ​നാ​ഥ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.