പൗ​ര​ത്വ ഭേ​ദ​ഗ​തി ബിൽ സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യും: മു​ല്ല​പ്പ​ള്ളി

01:27 AM Dec 13, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ കോ​​​ൺ​​​ഗ്ര​​​സ് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യു​​​മെ​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. ഇ​​​തി​​നു തൃ​​​ണ​​​മു​​​ൽ കോ​​​ൺ​​​ഗ്ര​​​സും മു​​​സ്‌​​ലിം ലീ​​​ഗും ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ടു മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ൻ​​​റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ക്കും.

സി​​​പി​​​എം എ​​​ടു​​​ത്ത നി​​​ല​​​പാ​​​ടു സം​​​ബ​​​ന്ധി​​​ച്ചാ​​​ണ് അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സം. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​ത​​​ന്നെ വ​​​ഴി​​​പാ​​​ടാ​​​ണ്. ഒ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​നി​​​ല്ല. സി​​​പി​​​എ​​​മ്മി​​​ന് മൃ​​​ദു​​ഹി​​​ന്ദു​​​ത്വ സ​​​മീ​​​പ​​​ന​​​മാ​​​ണ്. മൃ​​​ഗീ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടെ​​​ന്ന ഒ​​​റ്റകാ​​​ര​​​ണ​​​ത്താ​​​ൽ ഇ​​​സ്‌​​ലാം മ​​​ത വി​​​ശ്വാ​​​സി​​​ക​​​ളെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​രെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.