സം​വാ​ദ​​വും ഐ​ക്യ​വും കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ക​ർ​ദി​നാ​ൾ മാർ ആ​ല​ഞ്ചേ​രി

01:12 AM Dec 13, 2019 | Deepika.com
കൊ​​​ച്ചി: വൈ​​​ജാ​​​ത്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഐ​​​ക്യ​​​ത്തി​​​ന്‍റെ​​​യും സം​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും മ​​​നോ​​​ഭാ​​​വ​​​ങ്ങ​​​ൾ അ​​​വ​​​ശ്യ​​​ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ച സി​​​ബി​​​സി​​​ഐ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ-​​​ഡ​​​യ​​​ലോ​​​ഗ് ക​​​മ്മീ​​​ഷ​​​ൻ ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കൊ​​​ച്ചി ചാ​​​വ​​​റ സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി, സീ​​​റോ മ​​​ല​​​ബാ​​​ർ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ സി​​​ബി​​​സി​​​ഐ എ​​​ക്യു​​​മെ​​​നി​​​സം-​​​ഡ​​​യ​​​ലോ​​​ഗ് ക​​​മ്മീ​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ഭൈ​​​ക്യ​​​ത്തി​​​നാ​​​യു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ബി​​​ഷ​​​പ് ഡോ. ബ്ര​​​യ​​​ൻ ഫാ​​​ര​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഫാ. ​​​ഡെ​​​സ്റ്റി​​​വെ​​​ൽ ഹി​​​യാ​​​സി​​​ന്ത് (വ​​​ത്തി​​​ക്കാ​​​ൻ), മ​​​ല്പാ​​​ൻ മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ൽ, റ​​​വ.​ ഡോ. ​​ഗി​​​ൽ​​​ബ​​​ർ​​​ട്ട് അ​​​രാ​​​നാ, റ​​​വ.​ ഡോ. ​​ഫി​​​ലി​​​പ്പ് നെ​​​ൽ​​​പ്പു​​​ര​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സി​​​ബി​​​സി​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, കൂരിയ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, സി​​​സി​​​ബി​​​ഐ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​റെ​​​ജി​​​നാ​​​ൾ​​​ഡ് ഡി​​​മെ​​​ല്ലോ എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

വി​​​വി​​​ധ സ​​​ഭാ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​ർ​​​ത്തോ​​​മ്മാ സ​​​ഭാ​​​ത​​​ല​​​വ​​​ൻ ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ​​​പ്ര​​​തി​​​നി​​​ധി കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, കി​​​ഴ​​​ക്ക​​​ൻ അ​​​സീ​​​റി​​​യ​​​ൻ സ​​​ഭാ പ്ര​​​തി​​​നി​​​ധി ബി​​​ഷ​​​പ് ഔ​​​ഗി​​​ൻ മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ്, മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ​​​പ്ര​​​തി​​​നി​​​ധി ഫാ.​ ​​അ​​​ബ്ര​​​ഹാം തോ​​​മ​​​സ്, സി​​​എ​​​ൻ​​​ഐ സ​​​ഭാ പ്ര​​​തി​​​നി​​​ധി റ​​​വ. കാ​​​സ്റ്റാ​​​ഡി​​​പ്, സി​​​ബി​​​സി​​​ഐ ഓ​​​ഫീ​​​സ് ഫോ​​​ർ ഡ​​​യ​​​ലോ​​​ഗ് ആ​​​ൻ​​​ഡ് എ​​​ക്യു​​​മെ​​​നി​​​സം സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ചെ​​​റി​​​യാ​​​ൻ ക​​​റു​​​ക​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ​സി​​​റി​​​യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ൽ ന​​ട​​ന്ന സാ​​​യാ​​​ഹ്ന പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്ക് മു​​​ള​​​ന്തു​​​രു​​​ത്തി സി​​​റി​​​യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സെ​​​മി​​​നാ​​​രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നേ​​​തൃ​​​ത്വം ന​​​ല്കി. സെ​​മി​​നാ​​ർ ഇ​​ന്നു സ​​മാ​​പി​​ക്കും. ​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് കെ​​​സി​​​ബി​​​സി സ​​​ഭൈ​​​ക്യ-​​​മ​​​താ​​​ന്ത​​​ര​​​സം​​​വാ​​​ദ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ ഇ​​ന്ന​​ത്തെ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.