കൊച്ചി: നടൻ ഷെയ്ന് നിഗം വിഷയത്തില്‍ എല്ലാ സംഘടനകളുടെയും വികാരം മാനിച്ചായിരിക്കും ചര്‍ച്ചയെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്.
ഫെഫ്കയെ സംബന്ധിച്ച് രണ്ടു പുതുമുഖ സംവിധായകരുടെ സിനിമകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിലപാടെന്നും എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
എല്ലാവരുടേയും വികാരം മാനിച്ചാകും ചര്‍ച്ച: ബി. ഉണ്ണികൃഷ്ണന്
01:12 AM Dec 13, 2019 | Deepika.com