എ​ഐ​ടി​യു​സി ദേ​ശീ​യ സ​മ്മേ​ള​നം ആലപ്പുഴയിൽ

12:06 AM Dec 13, 2019 | Deepika.com
ആ​​ല​​പ്പു​​ഴ: ഏ​​പ്രി​​ൽ ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ ആ​​ല​​പ്പു​​ഴ​​യി​​ൽ ന​​ട​​ക്കു​​ന്ന എ​​ഐ​​ടി​​യു​​സി ശ​​താ​​ബ്ദി ദേ​​ശി​​യ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്ത് ആ​​യി​​ര​​ത്തോ​​ളം സം​​ഘാ​​ട​​ക സ​​മി​​തി​​ക​​ൾ രൂ​​പീ​​ക​​രി​​ക്കു​​മെ​ന്നു ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ കെ.​​പി. രാ​​ജേ​​ന്ദ്ര​​നും വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ടി.​​ജെ. ആ​​ഞ്ച​​ലോ​​സും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

20 സെ​​മി​​നാ​​റു​​ക​​ൾ കൂ​​ടാ​​തെ മാ​​ലി​​ന്യ​​നി​​ർ​​മാ​​ർ​​ജ​​നം, ശു​​ചി​​ത്വ പ​​രി​​പാ​​ടി​​ക​​ൾ, പ​​രി​​സ്ഥി​​തി പ​​രി​​പാ​​ടി​​ക​​ൾ, ഫ​​ല​​വൃ​​ക്ഷ​​ങ്ങ​​ൾ ന​ടീ​ൽ തു​ട​ങ്ങി​യ​വ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ക്കും.
കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​യും സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​യും സം​​ബ​​ന്ധി​​ച്ച ആ​​ദ്യ സെ​​മി​​നാ​​ർ നാ​​ളെ പാ​​ല​​ക്കാ​​ട് എ​​ഐ​​ടി​​യു​​സി ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സു​​ബ്ബ​​രാ​​യ​​ർ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 14 ജി​​ല്ല​​ക​​ളി​​ലും സം​​ഘാ​​ട​​ക സ​​മി​​തി​​ക​​ൾ രൂ​​പീ​​ക​​രി​​ച്ചു.

നാ​​ളെ മു​​ത​​ൽ 21 വ​​രെ ര​​ക്ത​​ദാ​​ന കാ​​ന്പ​​യി​​ൻ ന​​ട​​ക്കും. ’മൂ​​ല​​ധ​​ന വാ​​ഴ്ച​​യ്ക്കെ​​തി​​രേ തൊ​​ഴി​​ലാ​​ളി​​വ​​ർ​​ഗ സ​​ത്യം നി​​ല​​നി​​ർ​​ത്താ​​ൻ’ എ​​ന്ന​​താ​​ണ് സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ സ​​ന്ദേ​​ശം. നേ​​താ​​ക്ക​​ളാ​​യ പി.​​വി. സ​​ത്യ​​നേ​​ശ​​ൻ, പി.​​വി. നോ​​ഹ​​ൻ​​ദാ​​സ്, എ. ​​ശി​​വ​​രാ​​ജ​​ൻ, ആ​​ർ. പ്ര​​സാ​​ദ് എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.