അ​ഖി​ല കേ​ര​ള കാ​ര​ൾ ഗാ​നമ​ത്സ​രം

11:47 PM Dec 11, 2019 | Deepika.com
തൊ​​ടു​​പു​​ഴ: ന്യൂ​​മാ​​ൻ കോ​​ള​​ജി​​ൽ സി​​എ​​സ്എ​​മ്മി​​ന്‍റെ​​യും ജീ​​സ​​സ് യൂ​​ത്തി​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 18ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് കാ​​ര​​ൾ​ഗാ​​ന മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും. ആ​​ർ​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ്, പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ളി​​ൽ​നി​​ന്നു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​ങ്കെ​​ടു​​ക്കാം. 5000, 3000, 2000 രൂ​പ എ​​ന്നി​​ങ്ങ​​നെ സ​​മ്മാ​​നം ന​​ൽ​​കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.newmancoll ege.ac.in, ഫോ​​ണ്‍: 8848 774 002, 9495 383 191.