ദമ്പ​തി​ക​ളെ ട്രെ​യി​നി​ടി​ച്ചു, ഭ​ർ​ത്താ​വ് മ​രി​ച്ചു

11:47 PM Dec 11, 2019 | Deepika.com
ക​​​ണ്ണൂ​​​ർ: ട്രെ​​​യി​​​നി​​​റ​​​ങ്ങി​ റെ​​​യി​​​ൽ​​​പ്പാ​​​ളം മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ദ​​മ്പ​​​തി​​​ക​​​ളെ മ​​​റ്റൊ​​​രു ട്രെ​​​യി​​​നി​​​ടി​​​ച്ചു. ഭ​​​ർ​​​ത്താ​​​വ് ത​​​ത്ക്ഷ​​​ണം മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം എ​​​ട​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. തൃ​​​ശൂ​​​ർ കൊ​​​ണ്ടാ​​​ഴി​​​യി​​​ലെ വെ​​​ള്ളി​​​പു​​​ലാ​​​ക്ക​​​ൽ ബാ​​​ല​​​ന്‍റെ മ​​​ക​​​ൻ സ​​​ന്തോ​​​ഷ് (35) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഭാ​​​ര്യ ബി​​​ന്ദു (32)വി​​​നെ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സ​​​ന്തോ​​​ഷി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. പ​​​റ​​​ശി​​​നി​​​ക്ക​​​ട​​​വി​​​ൽ പോ​​​യി മ​​ട​​ങ്ങും​​വ​​ഴി എ​​​ട​​​ക്കാ​​​ട് ഇ​​​റ​​​ങ്ങി റെ​​​യി​​​ൽ​​​പ്പാ​​​ളം മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​മ്പോ​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.
തൃ​​​ശൂ​​​രി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​നാ​​​ണെ​​​ന്നു ക​​​രു​​​തി​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് പാ​​​സ​​​ഞ്ച​​​റി​​​ൽ ക​​​യ​​​റി​​​യ​​​തെ​​​ന്നും അ​​ബ​​ദ്ധം മ​​ന​​സി​​ലാ​​ക്കി​​യ​​​തോ​​​ടെ ബ​​​സി​​​ൽ പോ​​​കാ​​​നാ​​​യി എ​​​ട​​​ക്കാ​​​ട് ഇ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ക​​​രു​​​തു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.