രേ​ഖ​ക​ളു​ടെ ഭ​ര​ണ​നി​ർ​വ​ഹ​ണ​വും ശാ​സ്ത്രീ​യ സം​ര​ക്ഷ​ണ​വും പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി

11:43 PM Dec 11, 2019 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​രേ​​​ഖ​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​ന്ന​​​തി​​​ന് അ​​​മൂ​​​ല്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. സം​​​സ്ഥാ​​​ന പു​​​രാ​​​രേ​​​ഖാ വ​​​കു​​​പ്പ് രേ​​​ഖ​​​ക​​​ളു​​​ടെ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​വും ശാ​​​സ്ത്രീ​​​യ സം​​​ര​​​ക്ഷ​​​ണ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കൗ​​​ണ്‍​സി​​​ല​​​ർ ഗ്രേ​​​സി ബാ​​​ബു ജേ​​​ക്ക​​​ബ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​ന​​​ലോ​​​ഗ് ആ​​​ൻ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ റെ​​​ക്കോ​​​ർ​​​ഡ് റൂം ​​​മാ​​​നേ​​​ജ്മെ​​​ന്‍റ്, ഐ​​​ഡി​​​യ​​​ൽ റി​​​ക്കോ​​​ർ​​​ഡ് റൂം, ​​​റ​​​ഫ​​​റ​​​ൻ​​​സ് മീ​​​ഡി​​​യ ഫോ​​​ർ റി​​​ക്കോ​​​ർ​​​ഡ്സ് , ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​ന്‍റ്, ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ ഓ​​​ഫ് റി​​​ക്കോ​​​ർ​​​ഡ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പു​​​രാ​​​രേ​​​ഖ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ജെ. ​​​രെ​​​ജി​​​കു​​​മാ​​​ർ, അ​​​സി​​​സ്റ്റ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​ബി​​​ജു , സൂ​​​പ്ര​​​ണ്ടു​​മാ​​രാ​​​യ എ​​​സ്. പാ​​​ർ​​​വ​​​തി, എ​​​ൻ. ഷി​​​ബു, പി.​​​കെ. സ​​​ജീ​​​വ് , അ​​​സി​​​സ്റ്റ​​ന്‍റ് ആ​​​ർ​​​ക്കൈ​​​വി​​​സ്റ്റ് കെ.​​​എ​​​സ്. ന​​​ന്ദ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക്ലാ​​​സു​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.