എസ്എസ്എൽഎസി പരീക്ഷാഫീസ് 16വരെ അടയ്ക്കാം
11:17 PM Dec 10, 2019 | Deepika.com
തിരുവനന്തപുരം: മാർച്ചിലെ എസ്എസ്എൽസി പരീക്ഷയുടെ ഫീസ് പത്ത് രൂപ പിഴയോടെ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന തീയതി 16 വരെ നീട്ടി. പരീക്ഷാവിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും.