മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല​ട​ച്ചു യു​വ​തി​യെ പീ​ഡിപ്പിച്ചെന്ന പരാതിയിൽ അ​ന്വേ​ഷ​ണത്തിന് ഉ​ത്ത​ര​വ്

11:38 PM Dec 09, 2019 | Deepika.com
കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​ക്കം നി​​​ൽ​​​ക്കു​​​ന്ന യു​​​വാ​​​വി​​​നെ വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ച്ച യു​​​വ​​​തി​​​യെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ല​​​ട​​​ച്ചു പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ബി​​ഡി​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ മ​​​യ​​​ക്കു​​മ​​​രു​​​ന്ന് കു​​​ത്തി​​​വ​​​ച്ച് മാ​​​ന​​​സി​​​ക​​​വും ശാ​​​രീ​​​രി​​​ക​​​വു​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​മെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.
പെ​​​ണ്‍​കു​​​ട്ടി​​​യെ വീ​​​ട്ടു​​​കാ​​​ർ അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​വി​​​ലാ​​​ക്കി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് തൃ​​​ശൂ​​​ർ വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി സ്വ​​​ദേ​​​ശി ന​​​ൽ​​​കി​​​യ ഹേ​​​ബി​​​യ​​​സ് ഹ​​​ർ​​​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.