ശബരിമല നടവരവ് 66.11 കോടി

01:30 AM Dec 08, 2019 | Deepika.com
ശ​ബ​രി​മ​ല: വൃ​ശ്ചി​ക മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​തു​റ​ന്ന​തി​നു ശേ​ഷം അ​ഞ്ചു​വ​രെ ശ​ബ​രി​മ​ല​യി​ല്‍ 66, 11,07,840 രൂ​പ​യു​ടെ വ​ര​വു​ണ്ടാ​യ​താ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് മെം​ബ​ര്‍ എ​ന്‍.​വി​ജ​യ​കു​മാ​ര്‍.

ക​ഴി​ഞ്ഞ വ​ര്‍ഷം ഡി​സം​ബ​ര്‍ അ​ഞ്ചു​വ​രെ 39,49, 20,175 രൂ​പ​യാ​യി​രു​ന്നു ന​ട​വ​ര​വ്. എ​ന്നാ​ല്‍, 2017ല്‍ 74,67,36,365 ​രൂ​പ​യാ​യി​രു​ന്നു വ​ര​വ്. ഈ​വ​ര്‍ഷം വൃ​ശ്ചി​കം ഒ​ന്നി​ന് ന​ട​ തു​റ​ന്ന​തു മു​ത​ല്‍ ഇ​തു​വ​രെ, അ​ഞ്ച് കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ള്‍ എ​ണ്ണി തീ​ര്‍ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ധ​ന​ല​ക്ഷ​മി ബാ​ങ്ക് നാ​ണ​യ​ങ്ങ​ള്‍ എ​ണ്ണു​ന്ന​തി​നു കൂ​ടു​ത​ല്‍ യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​ക്കേ​ണ്ട​താ​ണെന്നും എ​ന്‍.​വി​ജ​യ​കു​മാ​ര്‍ പറഞ്ഞു.