പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ൻ​​​സ​​​ന്‍റീ​​​വ്

12:16 AM Dec 07, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​തു പോ​​​ലെ പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് ഇ​​​ൻ​​​സ​​​ന്‍റീ​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. 8.33 ശ​​​ത​​​മാ​​​നം ഇ​​​ൻ​​​സെ​​​ന്‍റീ​​​വാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.