സൗ​​​ദി അ​​​റേ​​​ബ്യയിൽ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന ന​ഴ്‌​സ് നി​യ​മ​നം

11:20 PM Dec 06, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ബി​​​എ​​​സ്‌​​​സി/​​​എം​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സു​​​മാ​​​രെ (സ്ത്രീ​​​ക​​​ൾ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്നു. 23 മു​​​ത​​​ൽ 27 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ര​​​ണ്ട് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ, യോ​​​ഗ്യ​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം, ആ​​​ധാ​​​ർ, പാ​​​സ്‌​​​പോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും, ഒ​​​രു ഫോ​​​ട്ടോ​​​യും സ​​​ഹി​​​തം odepckochi@odepc.in ൽ 20​​​ന​​​കം ല​​​ഭ്യ​​​മാ​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in.