മ​ഞ്ജു​ വാ​ര്യ​രു​ടെ പ​രാ​തി​യി​ൽ ശ്രീ​കു​മാ​ർ മേ​നോ​ൻ അ​റ​സ്റ്റി​ൽ

12:53 AM Dec 06, 2019 | Deepika.com
തൃ​​​ശൂ​​​ർ: ന​​​ടി മ​​​ഞ്ജു വാ​​​ര്യ​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നെ ക്രൈം​​​ബ്രാ​​​ഞ്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു വി​​​ട്ട​​​യ​​​ച്ചു. ര​​​ണ്ടു​​​പേ​​​രു​​​ടെ ജാ​​​മ്യ​​​ത്തി​​​ലാ​​​ണു വി​​​ട്ട​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം നാ​​​ലു​​​മു​​​ത​​​ലാ​​​ണ് പോ​​​ലീ​​​സ് ക്ല​​​ബ്ബി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​ത്. നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം ചോ​​​ദ്യം ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​ൻ ത​​​ന്നെ അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് മ​​​ഞ്ജു വാ​​​ര്യ​​​ർ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. കൂ​​​ടാ​​​തെ താ​​​ൻ ഒ​​​പ്പി​​​ട്ടു​​​ന​​​ൽ​​​കി​​​യ എ​​​ഴു​​​ത്ത് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു​​​വെ​​​ന്നും മ​​​ഞ്ജുവിന്‍റെ പ​​​രാ​​​തി​​​യി​​​ൽ പറഞ്ഞി രുന്നു.