തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി എസ്. ഗായത്രീദേവിയെ നിയമിച്ചു. നിലവിൽ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസറായിരുന്നു.
സെക്രട്ടറിയായിരുന്ന എസ്. ജയശ്രീയെ തിരുവാഭരണം കമ്മിഷണറായി മാറ്റി നിയമിച്ചു. തിരുവാഭരണം കമ്മിഷണറായിരുന്ന ആർ.ജി. രാധാകൃഷ്ണനാണ് പുതിയ ഫിനാൻസ് കമ്മീഷണർ.
തിരുവിതാംകൂർ ദേവസ്വം ബോർഡ്: എസ്. ഗായത്രീദേവി പുതിയ സെക്രട്ടറി
11:25 PM Dec 05, 2019 | Deepika.com