മ​​​നോ​​​ജ് നാ​​​രാ​​​യ​​​ണ​​​ന് അ​​​വാ​​​ർ​​​ഡ്

11:12 PM Dec 05, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തോ​​​പ്പി​​​ൽ ഭാ​​​സി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ തോ​​​പ്പി​​​ൽ ഭാ​​​സി അ​​​വാ​​​ർ​​​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ൻ മ​​​നോ​​​ജ് നാ​​​രാ​​​യ​​​ണ​​​ന്. 33333 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.