പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി

11:47 PM Dec 04, 2019 | Deepika.com
ക​​​ട്ട​​​പ്പ​​​ന: ഇ​​​ടു​​​ക്കി വാ​​​ഴ​​​വ​​​ര​​​യി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ വീ​​​ടി​​​നു​​​സ​​​മീ​​​പം വി​​​ഷം ഉ​​​ള്ളി​​​ൽ​​​ചെ​​​ന്ന് മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. തൃ​​​ശൂ​​​ർ പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ എ​​​സ്ഐ അ​​​നി​​​ൽ​​​കു​​​മാ​​​ർ (44) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.വീ​​​ടി​​​നു സ​​​മീ​​​പ​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ വി​​​ഷം ഉ​​​ള്ളി​​​ൽ​​​ചെ​​​ന്ന നി​​​ല​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. ഭാ​​​ര്യ: പ്രി​​​യ പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ കോ​​​ണ്‍​സ്റ്റ​​​ബി​​​ളാ​​​ണ്. ഏ​​​ക മ​​​ക​​​ൻ അ​​​ന​​​ന്ദ കൃ​​​ഷ്ണ​​​ൻ ഒ​​​ന്പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്.