ജോസഫ് വിഭാഗം ക്യാ​ന്പ് ഇ​ന്ന്

11:47 PM Dec 04, 2019 | Deepika.com
പ​​ത്ത​​നം​​തി​​ട്ട: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​സ​ഫ് വി​ഭാ​ഗം സം​​സ്ഥാ​​ന നേ​​തൃ​​ക്യാ​​ന്പ് ഇ​​ന്നും നാ​​ളെ​​യും അ​​ടൂ​​ർ മാ​​ർ​​ത്തോ​​മ്മാ യൂ​​ത്ത് സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ര​​ജി​​സ്ട്രേ​​ഷ​​ൻ. മൂ​​ന്നി​​നു ക്യാ​​ന്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പാ​​ർ​​ട്ടി ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ഇ​​ൻ ചാ​​ർ​​ജ് പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി സെ​​ക്ര​​ട്ട​​റി മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണ​​വും പാ​​ർ​​ട്ടി​​യു​​ടെ മാ​​ർ​​ഗ​​രേ​​ഖ അ​​വ​​ത​​ര​​ണം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​യ് ഏ​​ബ്ര​​ഹാ​​മും നി​​ർ​​വ​​ഹി​​ക്കും.