ക്ഷേ​മ പ​ദ്ധ​തി​ക​ൾ താ​ഴെ​ത്ത​ട്ടി​ൽ എ​​ത്തു​ന്നി​ല്ല: ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

11:47 PM Dec 04, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ താ​​​ഴെ​​​ത്ത​​​ട്ടി​​​ൽ എ​​​ത്തു​​​ന്നി​​​ല്ലെ​​​ന്ന് ദേ​​​ശീ​​​യ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം റോ​​​സി ത​​​ബാ. പ​​​ട്ടി​​​ണി​​​മൂ​​​ലം അ​​​മ്മ നാ​​​ലു​​​കു​​​ട്ടി​​​ക​​​ളെ ശി​​​ശു​​​ക്ഷേ​​​മ​​​സ​​​മി​​​തി​​​യി​​​ൽ ഏല്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യ്ക്കു കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് ന​​​ൽ​​​കാ​​​ൻ ആ​​​രും ഇ​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്. ഉ​​യ​​ർ​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ നി​​ര​​ക്കു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത് സം​​​ഭ​​​വി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണിതെ ന്നും അവർ പറഞ്ഞു.