സാക്ഷിവിസ്താരം തടഞ്ഞു

11:47 PM Dec 04, 2019 | Deepika.com
കൊ​​​​ച്ചി: അ​​​​ഭ​​​​യ​​​ക്കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു നാ​​​​ർ​​​​ക്കോ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ കൃ​​​​ഷ്ണ​​​​വേ​​​​ണി, പ്ര​​​​വീ​​​​ണ്‍ പ​​​​ർ​​​​വ​​​​ത​​​​പ്പ എ​​​​ന്നി​​​​വ​​​​രെ സാ​​​​ക്ഷി​​​​ക​​​​ളാ​​​​യി വി​​​​സ്ത​​​​രി​​​​ക്കു​​​​ന്ന​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി ഈ ​​​​മാ​​​​സം പ​​​​ത്തു​​​​വ​​​​രെ ത​​​​ട​​​​ഞ്ഞു. ഈ ​​​​ആ​​​​വ​​​​ശ്യം വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി​​​​യ​​​​തി​​​​നെ​​​​തി​​​​രേ ഫാ. ​​​​തോ​​​​മ​​​​സ് കോ​​​​ട്ടൂ​​​​ർ, സി​​​​സ്റ്റ​​​​ർ സെ​​​​ഫി എ​​​​ന്നി​​​​വ​​​​ർ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ്.
ഫാ. ​​​​കോ​​​​ട്ടൂ​​​​രി​​​​നെ​​​​യും സി​​​​സ്റ്റ​​​​ർ സെ​​​​ഫി​​​​യെ​​​​യും 2007 ലാ​​​​ണ് നാ​​​​ർ​​​​ക്കോ അ​​​​നാ​​​​ലി​​​​സി​​​​സി​​​​ന് വി​​​​ധേ​​​​യ​​​​രാ​​​​ക്കി​​​​യ​​​​ത്.