സൗ​ദി​യി​ലും കു​വൈ​റ്റി​ലും ഗാ​ർ​ഹി​ക തൊ​ഴി​ൽ അ​വ​സ​രം

11:33 PM Dec 04, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ർ​​​ക്ക റു​​​ട്ട്സ് മു​​​ഖേ​​​ന സൗ​​​ദി​​​യി​​​ലേ​​​ക്കും കു​​​വൈ​​​റ്റി​​​ലേ​​​ക്കും ഗാ​​​ർ​​​ഹി​​​ക ജോ​​​ലി​​​ക്കാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് 25,000 രൂ​​​പ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കും. 30 നും 45 ​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. വി​​​സ, വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റ്, താ​​​മ​​​സം, ഭ​​​ക്ഷ​​​ണം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സൗ​​​ജ​​​ന്യ​​​മാ​​​ണ്. ര​​​ണ്ട് വ​​​ർ​​​ഷ​​​മാ​​​ണ് ക​​​രാ​​​ർ കാ​​​ലാ​​​വ​​​ധി. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്, ഫു​​​ൾ സൈ​​​സ് ഫോ​​​ട്ടോ, ബ​​​യോ​​​ഡാ​​​റ്റ എ​​​ന്നി​​​വ norka dsw@gmail.com ൽ ​​​സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. 18004253939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നു മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം).