യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു

11:51 PM Dec 03, 2019 | Deepika.com
ക​​ട്ട​​പ്പ​​ന: സു​​ഹൃ​​ത്തു​​ക്ക​​ളു​​മൊ​​ത്തു പു​​ല​​ർ​​ച്ചെ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ യു​​വാ​​വ് പു​​ഴ​​യി​​ൽ മു​​ങ്ങി​​മ​​രി​​ച്ചു. കോ​​ണ്‍​ഗ്ര​​സ് ഒ​​ബി​​സി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ക​​ട്ട​​പ്പ​​ന ബ്ലോ​​ക്ക് ചെ​​യ​​ർ​​മാ​​ൻ പേ​​ഴും​​ക​​വ​​ല എ​​ണ്ണ​​ശേ​​രി​​ൽ രാ​​മ​​കൃ​​ഷ്ണ​​ന്‍റെ​​യും ക​​ല്ലു​​കു​​ന്ന് വാ​​ർ​​ഡ് മു​​ൻ പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​ളി രാ​​മ​​കൃ​​ഷ്ണ​​ന്‍റെ​​യും മ​​ക​​ൻ അ​​രു​​ണ്‍ രാ​​മ​​കൃ​​ഷ്ണ​ൻ (26)​ ആ​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മൂ​​ന്ന​​ര​​യോ​​ടെ തൃ​​ശൂ​​ർ കൊ​​ട​​ക​​ര കു​​റു​​മാ​​ലി പു​​ഴ​​യി​​ൽ ചെ​​ങ്ങാ​​ന്തു​​രു​​ത്തി ക​​ട​​വി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

കാ​​ക്ക​​നാ​​ട് ഇ​​ൻ​​ഫോ​​പാ​​ർ​​ക്കി​​ൽ ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു അ​​രു​​ണ്‍. കൊ​​ട​​ക​​ര പൂ​​നി​​ലാ​​ർ​​ക്കാ​​വ് ക്ഷേ​​ത്ര​​ത്തി​​ലെ ഷ​​ഷ്ഠി ആ​​ഘോ​​ഷ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​വി​​ടെ​​യു​​ള്ള സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം എ​​ത്തി​​യ​​താ​​യി​​രു​​ന്നു. വെ​​ളു​​പ്പി​​നെ​​ത​​ന്നെ മ​​ട​​ങ്ങാ​​നാ​​യി മ​​റ്റു മൂ​​ന്നു​​പേ​​രോ​​ടു​​മൊ​​ത്ത് കു​​ളി​​ക്കാ​​നി​​റ​​ങ്ങ​​വേ അ​​രു​​ണ്‍ കാ​​ൽ​​വ​​ഴു​​തി പു​​ഴ​​യി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. സു​​ഹൃ​​ത്തു​​ക്ക​​ൾ നി​​ല​​വി​​ളി​​ച്ച​​തി​​നെ​​ത്തു​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​ർ ഓ​​ടി​​ക്കൂ​​ടി​​യെ​​ങ്കി​​ലും ഇ​​രു​​ട്ടാ​​യ​​തി​​നാ​​ൽ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്താ​​നാ​​യി​​ല്ല. തു​​ട​​ർ​​ന്ന് ഫ​​യ​​ർ ഫോ​​ഴ്സ് എ​​ത്തി​​യാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്ത​​ത്.
കൊ​​ട​​ക​​ര പോ​​ലീസ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം തൃ​​ശൂ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. സം​​സ്കാ​​രം ഇ​​ന്നു പ​​ത്തി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. സ​​ഹോ​​ദ​​രി: ആ​​തി​​ര.