ഗണേഷ് പുത്തൂരിനും എം.ടി. രാജലക്ഷ്മിക്കും അവാർഡ്

11:45 PM Dec 03, 2019 | Deepika.com
കോ​ട്ട​യം: പ​ര​സ്പ​രം മാ​സി​ക ഏ​ർ​പ്പെ​ടു​ത്തി​യ എം.​കെ. കു​മാ​ര​ന്‍ സ്മാ​ര​ക ക​വി​താ പു​ര​സ്‌​കാ​ര​ത്തി​ന് ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ എം.​എ. ര​ണ്ടാം വ​ര്‍ഷ ച​രി​ത്ര വി​ദ്യാ​ര്‍ഥി ഗ​ണേ​ഷ് പു​ത്തൂ​രും അ​യ്മ​നം ക​രു​ണാ​ക​ര​ന്‍ കു​ട്ടി സ്മാ​ര​ക ക​ഥാ പു​ര​സ്‌​ക​കാ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ഗ​വ.​യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക എം.​ടി. രാ​ജ​ല​ക്ഷ്മി​യും അ​ര്‍ഹ​രാ​യി. 1001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും പു​സ്ത​ക​ങ്ങ​ളു​മാ​ണ് പു​ര​സ്‌​കാ​രം.

പ്ര​ദീ​പ് എ​സ്.​എ​സ് (എ​റ​ണാ​കു​ളം), നി​ഷാ​ദ് ത​ളി​ക്കു​ളം (തൃ​ശൂ​ര്‍), പ്ര​മോ​ദ് കു​റു​വാ​ന്തൊ​ടി (പാ​ല​ക്കാ​ട് ) എ​ന്നി​വ​ര്‍ ക​വി​ത​യി​ലും ദി​വ്യ റി​ജു (ക​ണ്ണൂ​ര്‍ ),സു​ധ തെ​ക്കെ​മ​ഠം (പാ​ല​ക്കാ​ട് ), എ​ലി​ക്കു​ളം ജ​യ​കു​മാ​ര്‍ (കോ​ട്ട​യം) എ​ന്നി​വ​ര്‍ ക​ഥ​യി​ലും സ്പെ​ഷ ജൂ​റി പു​ര​സ്‌​കാ​ര​ത്തി​നും അ​ര്‍ഹ​രാ​യി. ജ​നു​വ​രി 12ന് ​അ​യ്മ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​രു​ന്ന മാ​സി​ക​യു​ടെ വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കും.