ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ർ എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​മാ​​​രു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ഏ​​​ഴി​​​ന്

11:45 PM Dec 03, 2019 | Deepika.com
തൃ​​​ശൂ​​​ർ: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് എ​​​ൻ​​​ജി​​​നീ​​​യേ​​​ഴ്സ് (ഇ​​​ന്ത്യ) ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഐ​​​ഇ​​​ഐ തൃ​​​ശൂ​​​ർ പ്രാ​​​ദേ​​​ശി​​​ക​​​കേ​​​ന്ദ്രം ഹോ​​​ട്ട​​​ൽ ദാ​​​സ് കോ​​​ണ്ടി​​​ന​​​ന്‍റ​​​ലി​​​ൽ ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ർ എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​മാ​​​രു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​വും കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ റീ ​​​എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ദേ​​​ശീ​​​യ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സും ന​​​ട​​​ത്തും.

ഏ​​​ഴി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​നു മ​​​ന്ത്രി സി.​ ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 11.45നു ​​ജ​​​ല അ​​​ഥോ​​​റി​​​റ്റി സൂ​​​പ്ര​​​ണ്ടിം​​​ഗ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ ‍ഡോ.​​​പി.​ ഗി​​​രീ​​​ശ​​​ൻ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.