തിരുവനന്തപുരം: സൈനിക് സ്കൂൾ പ്രവേശന പരീക്ഷ ജനുവരി അഞ്ചിനു കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂൾ എന്നീ കേന്ദ്രങ്ങളിൽ നടത്തും.
പ്രവേശന പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് എന്ന വെബ്സൈറ്റിൽ ഡിസംബർ രണ്ടു മുതൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കു കഴക്കൂട്ടം സൈനിക സ്കൂളിലെ 0471-2167590 അല്ലെങ്കിൽ 2418247 എന്ന ഫോണ് നന്പറിൽ ബന്ധപ്പെടുക.
സൈനിക് സ്കൂൾ: അഡ്മിഷൻ ടിക്കറ്റ്
11:45 PM Dec 03, 2019 | Deepika.com