കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ മാ​ർ​ക്ക് ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

12:58 AM Dec 03, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ മോ​​​ഡ​​​റേ​​​ഷ​​​ൻ മാ​​​ർ​​​ക്ക് ത​​​ട്ടി​​​പ്പ് അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു കൈ​​​മാ​​​റും. മോ​​​ഡ​​​റേ​​​ഷ​​​ന്‍റെ മ​​​റ​​​വി​​​ൽ അ​​​ന​​​ർ​​​ഹ​​​ർ​​​ക്ക​​​് അട​​​ക്കം മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോടെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​രു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു ജി​​​ല്ലാ ക്രൈ​​​ംബ്രാ​​​ഞ്ച് ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​ത് ഡി​​​ജി​​​പി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തി​​​നാ​​​ൽ സൈ​​​ബ​​​ർ വി​​​ദ​​​ഗ്ധ​​​രെ കൂ​​​ടി ഉ​​​ൾ​​​പ്പെടു​​​ത്തി ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​കും അ​​​ന്വേ​​​ഷി​​​ക്കു​​​ക. 2016 ജൂ​​​ണ്‍ മു​​​ത​​​ൽ 2019 ജ​​​നു​​​വ​​​രി വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ ന​​​ട​​​ന്ന 16 ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലാ​​​ണ് മാ​​​ർ​​​ക്ക് ത​​​ട്ടി​​​പ്പു ന​​​ട​​​ന്ന​​​ത്.