റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു

12:58 AM Dec 03, 2019 | Deepika.com
ക​ട്ട​പ്പ​ന : ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17ന് ​മു​ഖ്യ​മ​ന്ത്രി സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ നാ​ര​ങ്ങാ​നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് എം​എ​ൽ​എ സ​മ​രം ആ​രം​ഭി​ച്ച​ത്.